പിണറായി വിജയന് നല്ല സമയമല്ല

മുഖ്യമന്ത്രിക്ക് ഇനി നല്ല സമയമല്ല

Webdunia
ശനി, 10 മാര്‍ച്ച് 2018 (15:55 IST)
മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ പ്രതിസന്ധികളുടെ കാലമാണ് വരാന്‍ പോകുന്നത്. സ്വന്തം ആശയങ്ങളും താല്പര്യങ്ങളും പാര്‍ട്ടി അംഗീകരിക്കില്ല. പല ഉപജാപക സംഘങ്ങളുടേയും താല്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും.
 
എതിര്‍പ്പുകള്‍ വര്‍ദ്ധിക്കും. സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ തടസങ്ങള്‍ വര്‍ദ്ധിക്കുന്നത് അസ്വസ്ഥതയുളവാക്കും. ‘ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ല’ എന്ന് സ്വയം തോന്നുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടാകും. പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതിലുണ്ടാകുന്ന പിഴവ് ശത്രുക്കളെ ക്ഷണിച്ചുവരുത്തും. 
 
രാഷ്ട്രീയപരമായി ഏകാന്തത അനുഭവപ്പെടും. പഴയ സുഹൃത്തുക്കളില്‍ നിന്നുണ്ടാകുന്ന തിരിച്ചടികള്‍ മനോവേദനയ്ക്ക് കാരണമാകും. ‘ആരെ വിശ്വസിക്കും’ എന്ന ആശയക്കുഴപ്പം പലതവണ ഉള്ളില്‍ ഉണ്ടാകും. 
 
എങ്കിലും ഉന്നത രംഗത്തുള്ള ചില ഉദ്യോഗസ്ഥരുടെ സഹായവും സൌഹൃദവും ആശ്വാസമാകും. ആരോഗ്യപരമായി കാലം അനുകൂലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments