Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലര്‍ജി വന്നാല്‍

അലര്‍ജി വന്നാല്‍
, വ്യാഴം, 18 ഓഗസ്റ്റ് 2011 (16:31 IST)
കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടെക്കൂടെയുള്ള ചുമയും ശ്വാസം മുട്ടലും ഇതിന്‍റെ ഭാഗമാണ്. അലര്‍ജി വന്നാല്‍ അത് മാറ്റാന്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്.

Share this Story:

Follow Webdunia malayalam