Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സുമ്മാ സുര്‍ന്ന്',സൂര്യയുടെ പുതിയ പാട്ടും ഹിറ്റ്, 1.3 മില്യണ്‍ കാഴ്ചക്കാര്‍, വീഡിയോ

'സുമ്മാ സുര്‍ന്ന്',സൂര്യയുടെ പുതിയ പാട്ടും ഹിറ്റ്, 1.3 മില്യണ്‍ കാഴ്ചക്കാര്‍, വീഡിയോ

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജനുവരി 2022 (14:00 IST)
സൂര്യ-പാണ്ടിരാജ് ടീമിന്റെ 'എതര്‍ക്കും തുനിന്തവന്‍' റിലീസിന് ഒരുങ്ങുകയാണ്. നടന്റെ കരിയറിലെ 40-ാം ചിത്രമാണ്. 'സുമ്മാ സുര്‍ന്ന്' എന്ന് തുടങ്ങുന്ന സിനിമയിലെ പുതിയ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു.ശിവകാര്‍ത്തികേയന്റേതാണ് വരികള്‍.
 
സിനിമയിലെ മൂന്നാമത്തെ ഗാനമാണിത്. അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഡി ഇമ്മന്‍ സംഗീതം നല്‍കുന്നു.
 
'എതര്‍ക്കും തുനിന്തവന്‍' 2022 ഫെബ്രുവരി 4 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 വര്‍ഷമായി,ഇപ്പോഴും ഓര്‍ക്കുന്നു വിവാഹനിശ്ചയം:പേളി മാണി