Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രേയ ഘോഷാലിന്റെ ശബ്ദം,മഞ്ജു വാര്യരുടെ 'ആയിഷ'ലെ ആദ്യ ഗാനം

Ayisha Ayisha - Lyrical | Ayisha | Manju Warrier | Shreya Ghoshal | M Jayachandran | Aamir Pallikkal    ayisha movie

കെ ആര്‍ അനൂപ്

, ശനി, 24 സെപ്‌റ്റംബര്‍ 2022 (09:02 IST)
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയത്. ആലാപനം:ശ്രേയ ഘോഷാല്‍.'ആയിഷ ആയിഷ'എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് മഞ്ജുവിനെ പുറത്തുവന്ന പോസ്റ്ററുകളില്‍ കാണാനായത്. ടൈറ്റില്‍ കഥാപാത്രത്തെ നടി തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്.മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dulquer Salmaan Film Chup Review: പ്രേക്ഷകരെ ഉദ്വേഗമുനയില്‍ നിര്‍ത്തിയ സൈക്കോപാത്ത്; ചുപ് ഗംഭീരം, ഞെട്ടിച്ച് ദുല്‍ഖര്‍ സല്‍മാന്‍