Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവനയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം, 'ഭജറംഗി 2'ലെ മനോഹരമായ ഗാനം, വീഡിയോ

Bhajarangi 2

കെ ആര്‍ അനൂപ്

, വ്യാഴം, 11 നവം‌ബര്‍ 2021 (12:11 IST)
ഭാവനയുടെ ഒടുവിലായി തിയറ്ററുകളിലെത്തിയ കന്നഡ ചിത്രമാണ് 'ഭജറംഗി 2'.ചിന്‍മിങ്കി എന്ന ശക്തമായ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ സോങ് പുറത്തിറങ്ങി. 
2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടിയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആര്‍ആര്‍ആര്‍'ലെ നാച്ചോ നാച്ചോ ഗാനം ഹിറ്റ്,7 മില്യണ്‍ കാഴ്ചക്കാരിലേക്ക്, വീഡിയോ