Publish Date: Wed, 08 Mar 2023 (10:05 IST)
Updated Date: Wed, 08 Mar 2023 (10:08 IST)
കവിനും അപര്‍ണ ദാസും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് ദാദ. ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.ഒ.ടി.ടി റിലീസിനെ തയ്യാറാക്കുന്ന സിനിമയിലെ വീഡിയോ ഗാനം പുറത്ത്.
നവാഗതനായ ഗണേഷ് കെ ബാബു സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാഗ്യരാജ്, ഐശ്വര്യ ഭാസ്‌കരന്‍, വിടിവി ഗണേഷ്, പ്രദീപ് ആന്റണി, ഹരീഷ് കെ, ഫൗസി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഒളിമ്ബിയ മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.