Webdunia - Bharat's app for daily news and videos

Install App

ദര്‍ശന പോയി,ശര്‍മിള വന്നു,അരുണ്‍ നീലകണ്ഠനായി പ്രണവ് മോഹന്‍ലാല്‍, ഹൃദയത്തിലെ പാട്ടുകളെല്ലാം ഹിറ്റ് !

കെ ആര്‍ അനൂപ്
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (08:52 IST)
പ്രണവ് മോഹന്‍ലാല്‍ അരുണ്‍ നീലകണ്ഠനായി വേഷമിടുന്നു. ശര്‍മിളയായി കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രന്‍ ദര്‍ശനയായി ചിത്രത്തിലുണ്ടാകും. അരുണ്‍ നീലകണ്ഠനും ദര്‍ശനയും തമ്മിലുള്ള കോളേജ് കാലത്തെ പ്രണയ രംഗങ്ങളായിരുന്നു ഹൃദയത്തിലെ ആദ്യം പുറത്തുവന്ന ഗാനത്തിലും ടീസറുകളിലും ഉണ്ടായിരുന്നത്. ദര്‍ശന പോയശേഷം അരുണിന്റെ ജീവിതത്തിലേക്ക് എത്തിയ ആളാണ് ശര്‍മിള. ചിത്രത്തിലെ മൂന്നാമത്തെ ഗാനം ശ്രദ്ധ നേടുകയാണ്.
'ഉണക്ക മുന്തിരി' എന്ന് തുടങ്ങുന്ന ?ഗാനം എഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയാണ് ആലപിച്ചിരിക്കുന്നത്.
2020 ജനുവരിയില്‍ ചിത്രത്തിന് റിലീസ് ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments