Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കനകാഞ്ചിനി മിന്നും','വെടിക്കെട്ട്'ലെ പുതിയ ഗാനം

'കനകാഞ്ചിനി മിന്നും','വെടിക്കെട്ട്'ലെ പുതിയ ഗാനം

കെ ആര്‍ അനൂപ്

, ബുധന്‍, 8 ഫെബ്രുവരി 2023 (15:10 IST)
ബിബിൻ,വിഷ്ണു എന്നീ സംവിധായകരായ നടന്മാരുടെ സ്വപ്നമായിരുന്നു വെടിക്കെട്ട് എന്ന സിനിമ. തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിലെ വീഡിയോ സോങ് പുറത്തിറങ്ങി.
 'കനകാഞ്ചിനി മിന്നും' എന്ന ഗാനം പുറത്തിറങ്ങി. ഗായകർ - വിദ്യാധരൻ മാസ്റ്റർ, ശ്യാംപ്രസാദ്.വരികൾ - ഷിബു, ശ്യാംപ്രസാദ്. സംഗീതം - ശ്യാംപ്രസാദ്, ഷിബു .
 
ബാദുഷ സിനിമാസിന്റെയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും നിർമ്മാണത്തിൽ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് വെടിക്കെട്ട്.
 
 
 രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 ദിവസങ്ങള്‍ പിന്നിട്ട് മാളികപ്പുറം, പറയാനുള്ളത് വിജയത്തിന്റെ കഥ മാത്രം !