Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഉണ്ണി മേനോന്റെ ശബ്ദം, ചെന്നൈ നഗരത്തിന്റെ ചന്തം, ഹൃദയത്തിലെ നാലാമത്തെ ഗാനം, വീഡിയോ

Kural Kekkutha (Music Video) | Hridayam | Pranav | Vineeth | Hesham | Unni Menon | Merryland Cinemas

കെ ആര്‍ അനൂപ്

, ചൊവ്വ, 4 ജനുവരി 2022 (08:53 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ പുതിയ ഗാനമാണ് ശ്രദ്ധനേടുന്നത്.'കുറള്‍ കേക്കുതാ' എന്ന് തുടങ്ങുന്ന ഗാനം സിനിമയിലെ നാലാമത്തെ പാട്ട് കൂടിയാണ്.
 
ഗുണ ബാലസുബ്രഹ്മണ്യന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയ ഗാനമാലപിച്ചിരിക്കുന്നത് ഉണ്ണി മേനോനാണ്.
 പ്രണവിനു പുറമേ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍,അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ ചിത്രം നിര്‍മ്മിക്കുന്നു.വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വിവാഹാലോചന ഏതാണ്ട് നിശ്ചയം വരെ എത്തിയതാണ്, അത് മുടങ്ങി, പിന്നെ നല്ലതൊന്നും വന്നിട്ടില്ല; നടി ലക്ഷ്മി ശര്‍മയുടെ ജീവിതം ഇങ്ങനെ