Webdunia - Bharat's app for daily news and videos

Install App

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ജോജുവും നിമിഷയും ചാക്കോച്ചനും, ശ്രദ്ധനേടി 'നായാട്ട്'ലെ ഗാനം

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (15:17 IST)
'നായാട്ട്' നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ ഒരു ഗാനം പുറത്തിറക്കി.'അപ്പലാളെ' എന്ന് തുടങ്ങുന്ന രസകരമായ പാട്ടാണ് പുറത്തിറങ്ങിയത്.അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഭാര്യ മധുവന്തി നാരായണന്‍ ആലപിച്ച ഈ ഗാനം ശ്രദ്ധ നേടുകയാണ്. വിവാഹ സല്‍ക്കാരത്തിന് എത്തിയ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ ഗാനരംഗത്ത് കാണാം.
 
 മണിയന്‍ (ജോജു), സുനിത (നിമിഷ), കുഞ്ചാക്കോ ബോബന്‍ (പ്രവീണ്‍ മൈക്കിള്‍) മൂവരും പോലീസ് ഉദ്യോഗസ്ഥരാണ്.വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു  തന്റെത് എന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കാലിക പ്രസക്തമായ ഒരു വിഷയമാണ് സിനിമ പറയുന്നത്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments