Webdunia - Bharat's app for daily news and videos

Install App

പി ബാലചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബാറോസ് ടീം, ആദരസൂചകമായി ഫോട്ടോയ്ക്ക് താഴെ ഒപ്പുകള്‍ ഇട്ട് മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (15:11 IST)
നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വേര്‍പാടിന്റെ ദുഃഖത്തിലാണ് സിനിമ ലോകം. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്  ബാറോസ് ടീം. ലൊക്കേഷനില്‍ മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് താഴെ പൂക്കള്‍ അര്‍പ്പിച്ചു. സിനിമ പ്രേമികള്‍ വിളിക്കുന്ന ബാലേട്ടന്റെ ചിത്രത്തില്‍ ഒപ്പുകള്‍ ഇട്ടാണ് തങ്ങളുടെ സ്‌നേഹം   ബാറോസ് ടീം പ്രകടിപ്പിച്ചത്.
 
 ഇന്ന് രാവിലെ ആറുമണിയോടെയാണ്  പി ബാലചന്ദ്രന്‍ യാത്രയായത്. വൈക്കത്തെ വീട്ടില്‍ വെച്ചായിരുന്നു വിയോഗം. എട്ടു മാസത്തോളമായി മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments