Select Your Language

Notifications

webdunia
webdunia
webdunia
webdunia

പകലോ കാണാതെ,സൗദി വെള്ളക്കയിലെ വീഡിയോ സോങ്

പകലോ കാണാതെ,സൗദി വെള്ളക്കയിലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്

, ബുധന്‍, 28 ഡിസം‌ബര്‍ 2022 (15:06 IST)
ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രമാണ് സൗദി വെള്ളക്ക. മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് തരുണ്‍ മൂര്‍ത്തി ചിത്രം. സിനിമയെ പ്രശംസിച്ചുകൊണ്ട് മഞ്ജു വാര്യര്‍, തമിഴ് സംവിധായകന്‍ എആര്‍ മുരുകദോസ്, ധ്രുവന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. 
 
ഇപ്പോഴിതാ പകലോ കാണാതെ എന്ന് തുടങ്ങുന്ന സിനിമയിലെ വീഡിയോ സോങ് പുറത്തിറങ്ങി.
ഓപ്പറേഷന്‍ ജാവ പോലെ സൗദി വെള്ളക്കയിലും 50-ല്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ ഉണ്ട്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാനും എന്‍ ആടും', 'ബുള്ളറ്റ് ഡയറീസ്' ലെ വീഡിയോ സോങ്