'എന്റെ പേഴ്‌സണല്‍ ഫേവറേറ്റ്';നാലാം മുറയിലെ പുതിയ ഗാനവുമായി കൈലാസ് മേനോന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 1 നവം‌ബര്‍ 2022 (09:05 IST)
ബിജു മേനോനും ഗുരു സോമസുന്ദരവും ആദ്യമായി ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമാണ് നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മൈന്‍ഡ് ഗെയിം ത്രില്ലറാണ്. സിനിമയിലെ ഗാനം പുറത്തിറങ്ങി.
 
 സിനിമയിലെ പേഴ്‌സണല്‍ ഫേവറേറ്റായ സോങ് ആണ് ഇതെന്ന് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ പറഞ്ഞു. നവാഗതയായ ദേവിക ബാബുവാണ് ഗായിക. ശ്രീജിത്ത് ഉണ്ണികൃഷ്ണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഗാന രംഗത്ത് ഗുരു സോമസുന്ദരവും ദിവ്യ പിള്ളയും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Devika Babu (@devikaababu)

 
അലന്‍സിയര്‍, ശാന്തിപ്രിയ, ഷീലു എബ്രഹാം, പ്രശാന്ത് അലക്സാണ്ടര്‍, ദിവ്യ പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഹൈറേഞ്ച് പശ്ചാത്തലത്തിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ഛായാഗ്രഹണം ലോകനാഥും നിര്‍വഹിക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments