Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ടോവിനോയുടെ സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ച് സലിംകുമാര്‍,തല്ലുമാല ലിറിക്കല്‍ വീഡിയോ

Thallumala   Vishnu Vijay Ole Melody Lyric Video

കെ ആര്‍ അനൂപ്

, വ്യാഴം, 30 ജൂണ്‍ 2022 (10:11 IST)
ടോവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ജൂലൈ 1ന് വൈകിട്ട് 6ന് പുറത്തിറങ്ങും.
 
 വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കുന്നത്.മുഹ്സിന്‍ വരികള്‍ എഴുതിയിരിക്കുന്നു.ബെന്നി ദയാല്‍, ഹരിചരണ്‍, വിഷ്ണു വിജയ് എന്നിവര്‍ക്കൊപ്പം സലിംകുമാര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
 
നേരത്തെ പുറത്തിറങ്ങിയ തല്ലുമാലയിലെ ഗാനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു..നമ്മള്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും പരീക്ഷണാത്മകവും ആവേശകരവുമായ സിനിമയാണ് തല്ലുമാലയെന്ന് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരിക്കല്‍ കൂടി അമ്മയായത് പോലെ, സഹോദരിയുടെ കുഞ്ഞിനെ ആദ്യമായി കൈകളില്‍ എടുത്ത് പേര്‍ളി മാണി, നില കുട്ടി വലിയ ചേച്ചിയായി !