Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഫും നിവിനും ഒന്നിക്കുന്ന മഹാവീര്യര്‍,'വരാനാവില്ലെ'ലിറിക്കല്‍ വീഡിയോ

Varaanaaville Lyric Video | Mahaveeryar | Anwesshaa | Ishaan Chhabra | Abrid Shine | Nivin Pauly

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ജൂലൈ 2022 (15:06 IST)
നിവിന്‍ പോളി,ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് മഹാവീര്യര്‍.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം പുറത്ത്.'വരാനാവില്ലെ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു.
 
അസനു അന്ന അഗസ്റ്റിന്‍ എഴുതിയ വരികള്‍ക്ക് ഇഷാന്‍ ഛബ്ര സംഗീതം നല്‍കിയിരിക്കുന്നു.രാധ കൃഷ്ണ പ്രണയ സങ്കല്‍പ്പത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാഗ്യത്തില്‍ വിശ്വസിക്കുന്ന താരം, ഒരു സിനിമ ഹിറ്റായപ്പോള്‍ അതേ ദിവസം തന്നെ തുടര്‍ച്ചയായി സിനിമകള്‍ ഇറക്കി; ദിലീപിനെ ജനപ്രിയനാക്കിയ ജൂലൈ നാല്