Webdunia - Bharat's app for daily news and videos

Install App

അജിത്തിന്റെ 'വലിമൈ' ഫസ്റ്റ് ലുക്ക് വൈകും, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
ശനി, 24 ഏപ്രില്‍ 2021 (09:23 IST)
അജിത്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വലിമൈ. ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ ഇതുവരെയും സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും നിര്‍മാതാക്കള്‍ നല്‍കിയിട്ടില്ല. ചിത്രത്തിലെ അജിത്തിന്റെ രൂപവും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫസ്റ്റ് ലുക്കിന് വേണ്ടി. അജിത്തിന്റെ അമ്പതാം ജന്മ ദിനമായ മെയ് ഒന്നിന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.
 
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈകുമെന്ന് നിര്‍മാതാവ് ബോണി കപൂര്‍ അറിയിച്ചു.സിനിമയിലൂടെ പ്രൊമോഷനുകളും മെയ് ഒന്നുമുതല്‍ പുറത്തു വരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു, എന്നാല്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതെല്ലാം ഒഴിവാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments