Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ സർക്കാരിനെ നരബലിയ്‌ക്ക് വിചാരണ ചെയ്യണം, രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ രൂക്ഷവിമർശനവുമായി സ്വര ഭാസ്‌കർ

ഈ സർക്കാരിനെ നരബലിയ്‌ക്ക് വിചാരണ ചെയ്യണം, രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ രൂക്ഷവിമർശനവുമായി സ്വര ഭാസ്‌കർ
, വെള്ളി, 23 ഏപ്രില്‍ 2021 (20:25 IST)
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ ദിനം പ്രതി മരണങ്ങൾ കൂടി വരുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ വീഴ്‌ച്ചയിൽ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കർ.
 
ഈ സർക്കാരിനെ നരബലിയ്‌ക്ക് വിചാരണ ചെയ്യണമെന്നാണ് സ്വരയുടെ ട്വീറ്റ്. ഡല്‍ഹി, ഗുജറാത്ത്, മുംബൈ തുടങ്ങിയിടങ്ങളില്‍ കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിലാണ് സ്വര ഭാസ്‌കറുടെ പ്രതികരണം. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 3,32,730 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 2263 പേര്‍ കോവിഡ്-19 ബാധിച്ച് മരണപ്പെടുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സാന്ത്വനം' വീട്ടിലെ കണ്ണന്‍ പൊലീസ് കസ്റ്റഡിയില്‍; നെഞ്ചുരുകി ദേവി