ഇലക്ഷന്‍ റിസല്‍ട്ട്, ആര് ജയിച്ചാലും തോറ്റാലും 'വെള്ളം' സംവിധായകന്‍ പ്രജേഷ് സെനിന് പറയാനുള്ളത് ഇത്രമാത്രം !

കെ ആര്‍ അനൂപ്
ഞായര്‍, 2 മെയ് 2021 (09:03 IST)
ആര് വാഴും ആര് വീഴുമെന്നത് വരും മണിക്കൂറുകളില്‍ തന്നെ നമുക്ക് അറിയാം . ചരിത്രത്തിലാദ്യമായി ആയിരിക്കാം ജയിച്ച പാര്‍ട്ടിയുടെ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത ഇലക്ഷന്‍ റിസള്‍ട്ട് ദിനം. അഞ്ചുവര്‍ഷങ്ങളില്‍ ഒരിക്കല്‍ കേരളക്കര കാണുന്ന പല കാഴ്ചകളും ഇത്തവണ ഉണ്ടാകില്ല. പുറത്തിറങ്ങിയാല്‍ പിടി വീഴും. ഈ വേളയില്‍ വെള്ളം സംവിധായകന്‍ പ്രജേഷ് സെനിന് പറയാനുള്ളത് ഇതാണ്.
 
ആരോഗ്യത്തോടെയും സുരക്ഷിതമായും വീട്ടിലിരിക്കൂ എന്ന ഹാഷ് ടാഗിലാണ് സംവിധായകന്‍ ആരോഗ്യ വകുപ്പിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.
 
ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രജേഷ് സെന്‍. വെള്ളം ആണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments