Webdunia - Bharat's app for daily news and videos

Install App

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഇനി ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’; തമിഴില്‍ അരങ്ങേറ്റം കുറിച്ച് നാദിര്‍ഷ

പുതിയ ചുവടുവെപ്പുമായി നാദിര്‍ഷ; കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഇനി ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (11:37 IST)
മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നാദിര്‍ഷ. ഈയിടെ നടിയുടേ കേസുമായി ബന്ധപ്പെട്ട് നാദിഷയെ പൊലീസ് ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയുന്നത് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തകര്‍പ്പന്‍ വിജയം നേടിയതാണ്.
 
എന്നാല്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴില്‍ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്. ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖം നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം സത്യരാജ് കൈകാര്യം ചെയ്യുമ്പോള്‍ സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും. പൊള്ളാച്ചിയില്‍ ആയിരിക്കും ചിത്രത്തിന്റെ ലൊക്കേഷന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ മുറിയില്‍ തലയടിച്ചു വീണതാകാമെന്ന് സംശയം; ആത്മഹത്യ അല്ലെന്നുറപ്പിച്ച് പോലീസ്

അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ അനധികൃത അവധിയില്‍ തുടരുന്നു; മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു

ശബരിമലയില്‍ മദ്യപിച്ചെത്തി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഉമ തോമസിന്റെ അപകടത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരെയും സംഘാടകര്‍ക്കെതിരെയും ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് 5100 രൂപ നല്‍കിയാണെന്ന് നര്‍ത്തകി

അടുത്ത ലേഖനം
Show comments