കഴിക്കാ‍ന്‍ ഒന്നും കിട്ടിയില്ലേ...സല്‍മാന്‍ ഖാന്റെ ഈ വീഡിയോ ഒന്ന് കാണേണ്ടത് തന്നെ !!!

സമയം പോകാന്‍ വേണ്ടി കഴിച്ചതാ....സല്‍മാന്‍ ഖാന്റെ ഈ വീഡിയോ ഒന്ന് കണ്ട് നോക്ക് !!!

Webdunia
വെള്ളി, 2 ജൂണ്‍ 2017 (16:00 IST)
ബോളിവുഡ് സിനിമാ രംഗത്തെ തരംഗം സല്‍മാന്‍ ഖാന്‍ ചെയ്ത ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. ട്യൂബ്‌ലൈറ്റ് എന്ന സിനിമയുടെ പ്രസ് മീറ്റില്‍ സല്‍മാന്‍ ഖാന്‍ തന്റെ ജീന്‍സ് പാന്റില്‍ നിന്നും നൂല് പറിച്ച് തിന്നുന്ന വീഡിയോ വൈറലാകുകയാണ്. 
 
മുംബൈയില്‍ വച്ചായിരുന്നു ഈ പ്രസ് മീറ്റ് നടന്നത്. ജൂണ്‍ 25ല്‍ റിലീസ് ചെയ്യുന്ന  ട്യൂബ്‌ലൈറ്റ് എന്ന സിനിമയുടെ സംവിധായകന്‍ കബീര്‍ ഖാന്‍ ആണ്. താന്‍ അറിയാതെ ക്യാമറയില്‍ പതിഞ്ഞ ഈ സംഭവം ഇപ്പോള്‍ നൂറിലധികം പേര്‍ കണ്ടു കഴിഞ്ഞു.
 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments