Webdunia - Bharat's app for daily news and videos

Install App

ചില സീനുകൾ കട്ടായി പോയപ്പോൾ ഉണ്ടായ സങ്കടം വലുതാണ്: നിൽജ കെ ബേബി

കെ ആര്‍ അനൂപ്
ചൊവ്വ, 10 ജനുവരി 2023 (12:59 IST)
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നിൽജ.കപ്പേള, സാറാസ്, ചുഴൽ,മലയൻകുഞ്ഞ്,തുടങ്ങി ഒടുവിൽ പുറത്തിറങ്ങിയ തേര് വരെ എത്തിനിൽക്കുകയാണ് നടിയുടെ കരിയർ.സൗദി വെള്ളക്കയിൽ നിൽജ അവതരിപ്പിച്ച അനുമോൾ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ സിനിമയിൽ ചില രംഗങ്ങൾ നടിയുടെ ഒഴിവാക്കപ്പെട്ടു.സീനുകൾ കട്ടായി പോയപ്പോൾ ഉണ്ടായ സങ്കടം വലുതാണെന്ന് നിൽജ പറയുന്നു.
 
"സൗദി വെള്ളക്ക - അനുമോൾ moments (സൗദിയിൽ അനുമോളുടെ ചില സീനുകൾ കട്ടായി പോയപ്പോൾ ഉണ്ടായ സങ്കടം വലുതാണ്.. കട്ടായ സീനുകളിലെ stills ചുമ്മാ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു..)
സൗദി വെള്ളക്ക തിയറ്ററിൽ കാണാൻ സാധിക്കാതിരുന്നവർ @sonylivindia ൽ കാണണം.. അഭിപ്രായങ്ങൾ അറിയിക്കണം.. കാത്തിരിക്കുന്നു"-നിൽജ കെ ബേബി കുറിച്ചു.
 
1990 ഏപ്രിൽ 14 ന് കണ്ണൂരിലാണ് നിൽജ കെ ബേബി ജനിച്ചത്.  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nilja K Baby (@nilja_k_baby)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments