Webdunia - Bharat's app for daily news and videos

Install App

പൃഥ്വി പറഞ്ഞപ്പോഴാണ് ഭാവന അത് സമ്മതിച്ചത്: വെളിപ്പെടുത്തലുമായി സംവിധായകന്‍

ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവന വിസമ്മതിച്ചിരുന്നു !

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (10:42 IST)
ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോണ്‍. ചിത്രത്തില്‍ പൃഥ്വിരാജ് ഭാവന തുടങ്ങിയവരാണ് പ്രധാനവേഷം ഇടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിനു ജോസഫും നടി ഭാവനയും. കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇവര്‍ കാര്യങ്ങള്‍ വിശദമാക്കിയത്.
 
ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവന ആദ്യം സമ്മതിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. ഭാവനയെ മുന്‍നിര്‍ത്തിയാണ് താന്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. താരത്തിന്റെ ഈ തീരുമാനം തന്നെയും പൃഥ്വിരാജിനെയും ഞെട്ടിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
 
ഹണിബീ 2 ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമകളൊന്നും ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ഭാവന. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ കഥ കേള്‍ക്കാന്‍ പോലും ആദ്യം സമ്മതിച്ചിരുന്നില്ല. പൃഥ്വിരാജ് വിളിച്ചപ്പോഴാണ് ചിത്രത്തിന്റെ കഥ കേള്‍ക്കാന്‍ താരം തയ്യാറായതെന്നും സംവിധായകന്‍ പറയുന്നു. 

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments