ഭാവന നായികയാകുന്ന കന്നഡ ചിത്രം ‘തഗരു’ ടീസര്‍ പുറത്ത് !

ഭാവന നായികയാകുന്ന കന്നഡ ചിത്രത്തിന്റെ ടീസര്‍ പുറത്ത് !

വെള്ളി, 10 നവം‌ബര്‍ 2017 (16:32 IST)
മലയാളത്തിലെ പ്രിയതാരമാണ് ഭാവന. ഭാവന നായികയാകുന്ന കന്നഡ ചിത്രം ‘തഗരു’ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ദുനിയ സൂരി സംവിധാനം ചെയുന്ന ചിത്രത്തില്‍ ശിവരാജ്‌ കുമറാണ് നായകന്‍. ആദം ജോണിന് ശേഷമുള്ള ഭാവനയുടെ കന്നഡ ചിത്രമാകും ‘തഗരു’. ചിത്രത്തിന്റെ റിലീസ് ഈ മാസമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘നയന്‍താരയെ കണ്ടുമുട്ടിയത് കൊണ്ട് മാത്രം സംഭവിച്ചതാണ് അത്’: വെളിപ്പെടുത്തലുമായി ഗോപി നൈനാര്‍