Webdunia - Bharat's app for daily news and videos

Install App

രാം ഗോപാല്‍ വര്‍മ്മയുടെ സെക്‌സ് സങ്കല്‍പ്പം പുറത്ത്

രാം ഗോപാല്‍ വര്‍മ്മയുടെ സെക്‌സ് സങ്കല്‍പ്പം പുറത്ത്; മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് പോലെ സെക്‌സോ?

Webdunia
വ്യാഴം, 6 ജൂലൈ 2017 (09:39 IST)
എന്ത് സംസാരിച്ചാലും അതെല്ലാം വിവാദമായി മാറുന്ന ആളാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ രാം ഗോപാല്‍ വര്‍മ്മയുടെ 'ഗണ്‍സ് ആന്‍ഡ് തൈസ്' എന്ന പരമ്പരയുടെ പ്രോമോഷന്‍ പരിപാടിയില്‍ സെക്‌സിനെ കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ പറഞ്ഞത് വലിയ വിമര്‍ശനത്തിന് വഴിയൊരുക്കി. സെക്‌സിനെ കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ പലപ്പോഴായി താരം തുറന്ന് പറഞ്ഞിട്ടുണ്ട്.
 
തനിക്ക് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് പോലെയാണ് സെക്‌സ്. ഒരു ദിവസം മൂന്ന് സ്ത്രീകള്‍ക്കൊപ്പമെങ്കിലും സെക്‌സ് ആസ്വദിക്കാറുണ്ടെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. പരിപാടിയില്‍ സെക്‌സിനെ കുറിച്ചുള്ള ചോദ്യത്തിലാണ് രാം ഗോപാല്‍ വര്‍മ്മ ഇങ്ങനെ മറുപടി പറഞ്ഞത്. 
 
സിനിമയില്‍ സെക്‌സ് രംഗങ്ങള്‍ കൊണ്ടു വരുന്നത് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കുന്നതിനാല്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് യുട്യൂബിലുടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു രാം ഗോപാല്‍ വര്‍മ്മ ചെയ്യുന്നത്. സ്വന്തം സിനിമയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കൈ കടത്തല്‍ വരുന്നതിനാല്‍ സ്വാതന്ത്ര്യം കിട്ടുന്നില്ല എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments