Webdunia - Bharat's app for daily news and videos

Install App

‘ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത, സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്’: വെളിപ്പെടുത്തലുമായി സംവിധായകന്‍

‘ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ചയായിരുന്നു അത്’: വെളിപ്പെടുത്തലുമായി സംവിധായകന്‍

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (09:07 IST)
അന്യഭാഷാ ചിത്രങ്ങള്‍ കാരണം പല മലയാള സിനിമകളും മുങ്ങിപ്പോയിട്ടുണ്ട്. അതിന് ഒരു ഉദാഹരണമാണ് നവാഗതനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ബോബി എന്ന ചിത്രവും. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ‘ബോബി’ തിയേറ്ററിലെത്തിയത്. പക്ഷേ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
 
എന്നാല്‍ വരുന്ന ആഴ്ച തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതിനാല്‍ ‘ബോബി’ തിയേറ്ററില്‍ നിന്നും എടുത്ത് മാറ്റുകയാണെന്ന്. ഒരു സംവിധായകനും കാണാന്‍ ആഗ്രഹിക്കാത്ത വേദനിക്കുന്ന കാഴ്ച താന്‍ കണ്ടു എന്ന് ഷെബി പറയുന്നു.
 
സിനിമ ജനങ്ങള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ എന്റെ സിനിമയ്ക്ക് തിയേറ്ററില്‍ അധികം ആയുസില്ല എന്ന് അറിയുന്നത് സങ്കടമാണ്. ഈ മാസം 24 ന് തമിഴ് സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. ആ സിനിമകള്‍ക്ക് വേണ്ടി എന്റെ സിനിമ തിയേറ്ററുകളില്‍ നിന്നും മാറ്റും.
 
അതല്ലാതെ വേറെ നിവൃത്തിയില്ല എന്നാണ് അവര്‍ പറയുന്നത്. ഒരു യാത്രയില്‍ എന്റെ പോസ്റ്ററിന് പുറത്ത് തമിഴ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിയ്ക്കുന്നത് കണ്ടു. ഒരു സംവിധായകനെ സംബന്ധിച്ച് ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത, സങ്കടപ്പെടുത്തുന്ന കാഴ്ചയാണിതെന്നും ഷെബി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments