Webdunia - Bharat's app for daily news and videos

Install App

‘തല’യുടെ അടുത്ത ചിത്രവും ശിവ തന്നെ, വരുന്നത് വീരം 2!

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (16:52 IST)
തല അജിത് നായകനാകുന്ന അടുത്ത ചിത്രവും സംവിധാനം ചെയ്യുന്നത് ശിവ തന്നെ. അക്കാര്യത്തില്‍ സ്ഥിരീകരണമായി. ഇത് നാലാം തവണയാണ് അജിത്തും ശിവയും ഒന്നിക്കുന്നത്.
 
വീരം, വേതാളം, വിവേകം എന്നിവയാണ് ശിവ സംവിധാനം ചെയ്ത അജിത് ചിത്രങ്ങള്‍. അടുത്ത പ്രൊജക്ട് വീരത്തിന്‍റെ രണ്ടാം ഭാഗം ആയിരിക്കും എന്നാണ് സൂചന.
 
വീരം 2ല്‍ അജിത്തിന്‍റെ നായിക തമന്ന തന്നെയായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഈ റൂറല്‍ മാസ് ത്രില്ലര്‍ അടുത്ത വര്‍ഷം മധ്യത്തോടെ റിലീസ് ചെയ്യും. അജിത്തിന്‍റെ അമ്പത്തെട്ടാം സിനിമയാണിത്.
 
ശിവ സംവിധാനം ചെയ്ത അജിത് ചിത്രങ്ങള്‍ എല്ലാം ഹിറ്റാണെന്നതാണ് ഈ ടീം ആവര്‍ത്തിക്കുന്നതിന്‍റെ കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം
Show comments