രണ്ടര മണിക്കൂർ എന്നെ സഹിച്ചവർക്ക് നന്ദി; മകന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് മോഹൻലാലും സുചിത്രയും

Webdunia
ബുധന്‍, 9 മെയ് 2018 (16:53 IST)
ആദ്യമായാണ് തന്റെ സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതു ചടങ്ങിൽ പ്രണവ്  മോഹൻലാൽ പങ്കെടുക്കുന്നത്. ആദിയുടെ 100ആം ദിനം ആഘോഷത്തിൽ അച്ഛൻ മോഹൻലാലും അമ്മ സുചിത്രയും മകന്റെ വിജയത്തിൽ അഭിനന്ദനമറിയിക്കാനായി ചടങ്ങിൽ എത്തിയിരുന്നു. 
 
രണ്ടര മണിക്കൂറോളം തന്നെ സഹിച്ചവർക്ക് നന്ദി എന്ന് പ്രണവ് പറഞ്ഞപ്പോൾ മോഹൻലാലും സുചിത്രയും പൊട്ടിച്ചിരിക്കുകയായിരുന്നു. സിനിമ കണ്ട പ്രേക്ഷകരോട് നന്ദി പറഞ്ഞതിനോടൊപ്പം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രാവർത്തകർക്കും പ്രണവ് നന്ദി പറഞ്ഞു.  
 
ആദ്യം ബാലാജിയുടെ മകളായി പിരന്നതിൽ അഭിമാനം തോന്നി. പിന്നീട് മോഹൻലാലിന്റെ ഭാര്യയായപ്പോൾ അതിലേറെ സന്തോഷിച്ചു. ഇപ്പോൾ എന്റെ മകനും ഒരു നടനായി കണ്ടതിൽ അഭിമാനമുണ്ട് എന്നായിരുന്നു മകന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മ സുചിത്രയുടെ മറുപടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

തുലാവർഷത്തിന് പുറമെ ന്യൂനമർദ്ദവും രൂപപ്പെട്ടു, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്രമഴ

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

അടുത്ത ലേഖനം
Show comments