Webdunia - Bharat's app for daily news and videos

Install App

11 വര്‍ഷത്തിനു ശേഷം തമ്മില്‍ കണ്ടപ്പോള്‍ മമ്മൂട്ടിയോട് കത്രീന പറഞ്ഞത്...

11 വര്‍ഷത്തിനു ശേഷം അവര്‍ തമ്മില്‍ കണ്ടുമുട്ടി! കത്രീനയ്ക്ക് നിറഞ്ഞ പുഞ്ചിരി നല്‍കി മമ്മൂട്ടി !

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (10:48 IST)
മലയാള സിനിമയിലെ ആരാധകരുടെ പ്രിയതാരമാണ് മമ്മൂക്ക. ഇന്നും യൗവനത്തിന്റെ ചുറുചുറുക്കോടെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമെന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ബോളിവുഡ് താര സുന്ദരി കത്രീന മമ്മൂക്കയെ പറ്റി പറഞ്ഞ വാക്കുകളാണ്.
 
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തില്‍ അതിഥികളായാണ് ഇരുവരും എത്തിയത്. 2006ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയിലാണ് കത്രീന കെയ്ഫും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇപ്പോഴാണ് മമ്മൂട്ടിയെ കാണുന്നതെന്നും എന്നാല്‍ അദ്ദേഹം 11 വര്‍ഷം കൂടി ചെറുപ്പമായിരിക്കുന്നെന്നും കത്രീന അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന് നല്‍കിയത്.

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments