ട്വല്‍ത്ത് മാന്‍ റിലീസിന് തയ്യാര്‍, ത്രില്ലടിപ്പിക്കാന്‍ മോഹന്‍ലാല്‍,കൂമന്‍ സെറ്റില്‍ വിഷു ആഘോഷിക്കാന്‍ ജിത്തു ജോസഫ്

കെ ആര്‍ അനൂപ്
വെള്ളി, 15 ഏപ്രില്‍ 2022 (09:04 IST)
ട്വല്‍ത്ത് മാന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.ട്വല്‍ത്ത് മാന്‍ റിലീസിന് തയ്യാറായി നില്‍ക്കുകയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Krishna Kumar (@kkscreenplay)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Krishna Kumar (@kkscreenplay)

'അത്രമേല്‍ സന്തോഷം നിറഞ്ഞ വിഷു. ആദ്യ സിനിമ റിലീസിന് തയ്യാറായി. രണ്ടാമത്തേത് ഷൂട്ടിങ് പൂര്‍ത്തിയാവുന്നു. കൂമന്റെ ലൊക്കേഷനില്‍ നിന്നും ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍'-കെ ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Krishna Kumar (@kkscreenplay)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

അടുത്ത ലേഖനം
Show comments