ആദ്യം കുറച്ച് ബോറടിപ്പിച്ചു,പിന്നെ സസ്‌പെന്‍സ് മൂഡിലേക്ക് കൊണ്ടുപോയി, 'ട്വല്‍ത്ത് മാന്‍' ട്വിറ്റര്‍ റിവ്യൂ

കെ ആര്‍ അനൂപ്
വെള്ളി, 20 മെയ് 2022 (10:23 IST)
മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ 'ട്വല്‍ത്ത് മാന്‍' പ്രദര്‍ശനം തുടരുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ആദില്‍ തന്നെ കണ്ട പ്രേക്ഷകര്‍ തങ്ങളുടെ റിവ്യൂ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.
ആദ്യം ലഭിക്കുന്ന പ്രതികരണങ്ങള്‍ എല്ലാം സിനിമയ്ക്ക് ഗുണം ചെയ്യുന്നതാണ്. ആരാധകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

വീണ്ടും മത്സരിക്കാൻ 55 എംഎൽഎമാർ, സിപിഎം സ്ഥാനാർഥി പട്ടികയിൽ നിലവിലെ അംഗങ്ങൾക്ക് മുൻഗണന

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

അടുത്ത ലേഖനം
Show comments