ട്വല്‍ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു നടി മാലാ പാര്‍വതി.പ്രദര്‍ശനത്തിനെത്തി ആദ്യ മണിക്കൂറില്‍ തന്നെ സിനിമ കാണാനും താരം ശ്രമിച്ചു.ജിത്തുജോസഫും ടീമും നടിയുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ട്വല്‍ത്ത് മാന്‍ വെല്‍ പാക്ക്ഡ് ഫിലിം ആണെന്നും മാലാ പാര്‍വതി കുറിച്ചു.
അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ജിത്തുജോസഫും ടീമും പ്രതീക്ഷകള്‍ നിലനിര്‍ത്തിയെന്നും അവസാനം വരെ ത്രില്ലടിപ്പിച്ചുവെന്നും സിനിമ കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. മറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നവരും കുറവല്ല.
ട്വല്‍ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു നടി മാലാ പാര്‍വതി.