Webdunia - Bharat's app for daily news and videos

Install App

1744 White Alto - Official Trailer | വ്യത്യസ്ത രീതിയില്‍ കഥ പറയാന്‍ 'തിങ്കളാഴ്ച നിശ്ചയം' സംവിധായകന്‍, രസകരമായ ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 16 നവം‌ബര്‍ 2022 (09:09 IST)
'തിങ്കളാഴ്ച നിശ്ചയം' സംവിധായകന്‍ സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് '1744 വൈറ്റ് ആള്‍ട്ടോ'. വ്യത്യസ്ത രീതിയില്‍ കഥ പറയാന്‍ ശ്രമിക്കുന്ന രസകരമായ സിനിമയായിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് ട്രെയിലര്‍ പുറത്തിറങ്ങി.
 
വെള്ള നിറത്തിലുള്ള ഒരു ആള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. 'വിജയന്‍' എന്ന ആളുടെ കാര്‍ രണ്ട് കള്ളന്മാരുടെ കയ്യില്‍ അകപ്പെടും അതേ തുടങ്ങുന്ന ആശയക്കുഴപ്പങ്ങളും ആണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
കട്ടുകളും മ്യൂട്ടുകളും ഇല്ലാതെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഷറഫുദ്ദീന്‍ അറിയിച്ചു.
 
 പോലീസ് ഉദ്യോഗസ്ഥനായി ഷറഫുദ്ദീന്‍ വേഷമിടുന്നു.ഇതൊരു വ്യത്യസ്തമായ ക്രൈം കോമഡി ഡ്രാമയാണെന്ന് സംവിധായകന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കബീനി ഫിലിംസിന്റെ ബാനറില്‍ തയാറാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ തുടങ്ങിയവരാണ്.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോബി ചെമ്മണ്ണൂരിനെ പൂട്ടാന്‍ സര്‍ക്കാരും; ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ ആവശ്യപ്പെടും

ശബരിമലയില്‍ മകരജ്യോതി ഇന്ന്

അടുത്ത ആളുടെ കൈയിലും കുരുക്ക് വീഴാന്‍ സമയമായി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു സാധ്യത

എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകണം; ഓരോ വര്‍ഷവും 3500ലധികം പുസ്തകങ്ങള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നെന്ന് അശോകന്‍ ചരുവില്‍

റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു

അടുത്ത ലേഖനം
Show comments