Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചങ്ക്‌സ് കൂതറ ഫിലിം'; വിമര്‍ശകര്‍ക്ക് അടിപൊളി മറുപടി നല്‍കി സംവിധായകന്‍ ഒമര്‍ ലുലു

'ചങ്ക്‌സ് കൂതറ ഫിലിം'; വിമര്‍ശകര്‍ക്ക് അടിപൊളി മറുപടി നല്‍കി സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്

, ബുധന്‍, 4 ഓഗസ്റ്റ് 2021 (10:23 IST)
സിനിമകള്‍ക്ക് നേരെ ട്രോളുകള്‍ വരുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. അത്തരത്തില്‍ ചങ്ക്‌സ് എന്ന ചിത്രത്തിലെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംവിധായകന്‍ ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റിന് താഴെയും അത്തരം കമന്റുകള്‍ വന്നു.ചങ്ക്‌സ് കൂതറ ഫിലിം പറഞ്ഞ ആള്‍ക്ക് രസകരമായ മറുപടിയാണ് ഒമര്‍ ലുലു നല്‍കിയത്. കൂതറ വേറെ സിനിമയാണ് ഇത് ചങ്ക്‌സ് എന്നാണ് അദ്ദേഹം കുറിച്ചത്.
webdunia
 
എന്റെ രണ്ടാമത്തെ ചിത്രമായ ചങ്ക്‌സ് ഇറങ്ങിയട്ട് ഇന്നേക്ക് 4 വര്‍ഷം ഒപ്പം കട്ടക്ക് നിന്ന എല്ലാ ചങ്ക്‌സിനും നന്ദിയെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.
 
2017 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ചങ്ക്സ്.ബാലു വര്‍ഗീസ്, ഹണി റോസ്, ലാല്‍, സിദ്ദീഖ്, മെറീന മൈക്കിള്‍, ധര്‍മജന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി എന്ന കമന്റ് ബോറടിച്ചു; സദാചാരവാദികള്‍ക്ക് കലക്കന്‍ മറുപടിയുമായി സനുഷ