Webdunia - Bharat's app for daily news and videos

Install App

ഗോദയ്ക്ക് 4 വയസ്സ്, ആഘോഷമാക്കി ടോവിനോ തോമസ്, ഇനി മിന്നല്‍ മുരളിയ്ക്കായുള്ള കാത്തിരിപ്പെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 19 മെയ് 2021 (11:27 IST)
ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഗോദക്ക് നാല് വയസ്സ്. 2017 മെയ് 19 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ടോവിനോ നാലാം വാര്‍ഷികം ആഘോഷിച്ചത്.
 
ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിലെ മിന്നല്‍ മുരളിക്ക് കാത്തിരിക്കുന്ന ആരാധകരും ഗോദയുടെ ഓര്‍മ്മകളിലാണ്.ഗുസ്തി ഇഷ്ടപ്പെടുന്ന പഴയ തലമുറയിലെ ചിലര്‍ താമസിക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് എത്തുന്ന പഞ്ചാബുക്കാരിയായ അദിതി സിംഗിനെ മനോഹരമായി വാമിഖ ഗബ്ബി അവതരിപ്പിച്ചു. ടോവിനോയുടെ ആഞ്ജനേയ ദാസിനെയും പ്രേക്ഷകര്‍ മറന്നുകാണില്ല.അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാകേഷ് മാന്തോടിയുടെതാണ് കഥ. ഷാന്‍ റഹ്മാന്റെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു.ഛായാഗ്രഹണം വിഷ്ണു ശര്‍മയും ചിത്രസംയോജനം അഭിനവ് സുന്ദര്‍ നായകുമാണ് നിര്‍വ്വഹിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

സാരിയുടെ നിറം മങ്ങി:ഉപഭോക്തൃ കോടതി 36500 രൂപ പിഴയിട്ടു

Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

അടുത്ത ലേഖനം
Show comments