Publish Date: Sat, 09 Jul 2022 (17:08 IST)
Updated Date: Sat, 09 Jul 2022 (17:11 IST)
രക്ഷിത് ഷെട്ടി നായകനായി എത്തിയ കന്നഡ ചിത്രം '777 ചാര്‍ലി' കേരള ബ്ലോക്ക് ഓഫീസില്‍ നിന്നും 4.5 കോടി കളക്ഷന്‍ സ്വന്തമാക്കി. ഇപ്പോഴിതാ സിനിമയിലെ ഡിലീറ്റ് സീന്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
അഞ്ചു വര്‍ഷത്തോളം ചാര്‍ളി എന്ന സിനിമ ചെയ്യുവാനായി സംവിധായകന്‍ കിരണ്‍രാജ് കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.