Select Your Language

Notifications

webdunia
webdunia
webdunia
webdunia

'777 ചാര്‍ലി' കേരളത്തില്‍ നിന്നും സ്വന്തമാക്കിയത് കോടികള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

'777 ചാര്‍ലി' കേരളത്തില്‍ നിന്നും സ്വന്തമാക്കിയത് കോടികള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

, ശനി, 9 ജൂലൈ 2022 (08:59 IST)
രക്ഷിത് ഷെട്ടി നായകനായി എത്തിയ കന്നഡ ചിത്രം '777 ചാര്‍ലി' കേരള ബ്ലോക്ക് ഓഫീസില്‍ നിന്നും കോടികള്‍ സ്വന്തമാക്കി. കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.
 
 നിലവില്‍ 5 കോടി രൂപയിലേക്ക് കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ കടക്കുന്നു എന്നാണ് വിവരം. റിലീസ് ചെയ്ത് 24-ാം ദിവസം 4.5 കോടി രൂപ ചിത്രം സ്വന്തമാക്കി.കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജൂണ്‍ 10 ന് റിലീസ് ചെയ്തു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രണ്ട് യുവാക്കള്‍ സെക്‌സിനായി നിര്‍ബന്ധിച്ചു, അമ്പതിനായിരം രൂപ വരെ ഓഫര്‍ ചെയ്തു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി ചാര്‍മിള