തെന്നിന്ത്യൻ താരങ്ങളുടെ ഒത്തുചേരൽ; എന്തുകൊണ്ട് മമ്മൂട്ടി മാത്രം ഇല്ല? - കാരണം ഇത്

ചിപ്പി പീലിപ്പോസ്
ചൊവ്വ, 26 നവം‌ബര്‍ 2019 (11:58 IST)
എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങള്‍ ഓര്‍മ്മകള്‍ പുതുക്കി കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. എല്ലാ വർഷം ഇവർ ഒരു സ്ഥലത്ത് ഒത്തുകൂടാറുള്ളതാണ്. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് ഇത്തവണത്തെ ഒത്തുകൂടല്‍ നടന്നത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, റഹമാന്‍ തുടങ്ങിയവര്‍ റീ യൂണിയനില്‍ പങ്കെടുത്തിരുന്നു. 
 
എന്നാല്‍ മമ്മൂട്ടിയുടെ അസാന്നിദ്ധ്യം ഇത്തവണയും ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ റീ യൂണിയനില്‍ മമ്മൂട്ടി പങ്കെടുക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സുഹാസിനി.
 
‘ഒരു പ്രധാനപ്പെട്ട ബോര്‍ഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷം അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി സുഹാസിനി പറഞ്ഞു. 
 
സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്. 2009 – ല്‍ സുഹാസിനി മണിരത്‌നവും ലിസിയും ചേര്‍ന്നാണ് ഇത്തരമൊരു റീ യൂണിയന്‍ ആരംഭിച്ചത്. 80കളിൽ തെന്നിന്ത്യയിൽ തിളങ്ങിയ എല്ലാ താരങ്ങളും റീയൂണിയനിൽ പങ്കെടുക്കാറുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 

Love curating our re union 10 th anniversary. We rock. Ram charan says. Pls curate one gathering for us youngsters !!! It will not be like our 80 ‘ s we rock we rock

A post shared by Suhasini Hasan (@suhasinihasan) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments