Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്, ഫഹദിൻറെ 'മലയൻകുഞ്ഞ്' റിലീസിനൊരുങ്ങുന്നു

എ ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്, ഫഹദിൻറെ 'മലയൻകുഞ്ഞ്' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 22 ഡിസം‌ബര്‍ 2021 (15:35 IST)
ഫഹദിൻറെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'മലയൻകുഞ്ഞ്'.നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങളണ് പുറത്തു വരുന്നത്.
 
 ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആർ റഹ്മാനാണ്. മോഹൻലാൽ നായകനായ 'യോദ്ധ' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു എ ആർ റഹ്മാൻ ആദ്യമായി മലയാളത്തിൽ സംഗീതം സംവിധാനം ചെയ്തത്.
ഷൂട്ടിംഗ് പൂർത്തിയാകാത്ത പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിനും സംഗീത സംവിധായകൻ എ ആർ റഹ്മാനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാലക്ഷ്മിയുടെ സ്വന്തം മീനാക്ഷി ചേച്ചി ചെന്നൈയില്‍ നിന്നെത്തി; സന്തോഷത്തോടെ ദിലീപും കാവ്യയും