Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാദമായ 'ആടൈ' ബോളിവുഡിലേക്ക്, ശ്രദ്ധ കപൂർ നായിക

അമല പോൾ

കെ ആർ അനൂപ്

, വെള്ളി, 14 ഓഗസ്റ്റ് 2020 (23:21 IST)
2019ൽ പുറത്തിറങ്ങിയ അമല പോൾ തമിഴ് ചിത്രമാണ് 'ആടൈ'. ഈ സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിലെ അമലാപോളിൻറെ വേഷം ചെയ്യുവാൻ ശ്രദ്ധ കപൂറിനെ നിർമ്മാതാക്കൾ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആടൈയുടെ നിർമ്മാതാവ് അരുൺ പാണ്ഡ്യൻ സിനിമയുടെ റീമേക്ക് അവകാശം മുംബൈയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസിന് വിറ്റു എന്നുമാണ് വിവരം.
 
കങ്കണയുടെ പേരായിരുന്നു ആദ്യം ഉയർന്നു വന്നത്. പിന്നീട് അവരെ മാറ്റി. കഴിഞ്ഞ വർഷം സിനിമ റിലീസ് ചെയ്ത സമയത്ത് ആടൈ കോളിവുഡിൽ ചർച്ചയായതായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി