Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ മോഹന്‍ലാലിന്റെ മകന്‍ വന്നു; ‘ആദി’യുടെ തകര്‍പ്പന്‍ ടീസര്‍ കാണാം

AADHI Teaser
, വെള്ളി, 8 ഡിസം‌ബര്‍ 2017 (18:02 IST)
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ‘ആദി’ യുടെ ടീസർ പുറത്തിറങ്ങി. 40 സെക്കൻഡ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കടൽതീരത്തിലൂടെ നടന്നുപോകുന്നപ്രണവിനെയാണ് ടീസറില്‍ കാണുന്നത്. 
 
അനിൽ ജോൺസന്റെ പശ്ചാത്തലസംഗീതമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തവര്‍ഷമാണ് ചിത്രം തിയറ്ററുകളിലെത്തുക..
 
ടീസര്‍ കാണാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർമാതാവ് വീട്ടിലേക്ക് വിളിച്ചു വരുത്തി, വസ്ത്രങ്ങൾ വലിച്ചു കീറി, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു: നടിയുടെ വെളിപ്പെടുത്തൽ