Webdunia - Bharat's app for daily news and videos

Install App

മൂന്നാം ആഴ്ചയിലും ഒരുകോടിക്ക് പുറത്ത് നേടി ആടുജീവിതം, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 17 ഏപ്രില്‍ 2024 (12:18 IST)
പൃഥ്വിരാജിന്റെ ആടുജീവിതം കാണാന്‍ നിരവധി ആളുകളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. നടന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് കാണാനായാണ് കൂടുതല്‍ പേരും വരുന്നത്.ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മാര്‍ച്ച് 28നാണ് പുറത്തുവന്നത്. തിയേറ്ററുകളില്‍ വിജയകരമായി 20 ദിവസം പൂര്‍ത്തിയാക്കിയ സിനിമയുടെ കളക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
മൂന്നാം മൂന്നാം ആഴ്ച പിന്നിട്ട ചിത്രം ഏപ്രില്‍ 15ന് ഇന്ത്യയില്‍ നിന്ന് നേടിയത് 1.4 കോടി രൂപയാണ്.ഇന്ത്യയില്‍ നിന്ന് മൂന്നാം ചൊവ്വാഴ്ച ചിത്രം 1.10 കോടി രൂപ കളക്ഷന്‍ നേടി 'ആടുജീവിത'ത്തിന്റെ ആകെ കളക്ഷന്‍ 76.75 കോടി രൂപയിലെത്തി. അതേ ദിവസം 37.51 ശതമാനം ഒക്യുപെന്‍സി സിനിമയ്ക്ക് ലഭിച്ചു. 
 
ഏപ്രില്‍ 6 ന് ചിത്രം ലോകമെമ്പാടുമായി 100 കോടി കടന്നതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
 
2024 ല്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ മലയാള ചിത്രമായി ആടുജീവിതം മാറിക്കഴിഞ്ഞു.മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി ആയിരുന്നു നേടിയത്. ഇത് പൃഥ്വിരാജിന്റെ ആടുജീവിതം തകര്‍ത്തു.3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments