Select Your Language

Notifications

webdunia
webdunia
webdunia
webdunia

വടംവലിയുടെ ആവേശവുമായി എത്തിയ ആഹാ, വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍

ശാന്തി ബാലചന്ദ്രന്‍
വടംവലിയുടെ ആവേശവുമായി ആഹാ നവംബര്‍ 19നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സീ കേരളം ചാനലില്‍ കാണാം.
ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന കായികരംഗത്തെ പിന്നിലെ പോരാട്ടങ്ങളും കഥ പറയുന്ന ഈ സിനിമ നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നത് കൂടിയാണ്.
 
ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. 
സ്‌പോര്‍ട്‌സ് വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവ്യയെ ഇഷ്ടമാണെന്ന് അച്ഛനോട് പറയാന്‍ മൂന്നാല് ദിവസത്തെ റിഹേഴ്‌സല്‍; ശ്രീനിവാസന്റെ മറുപടി തന്നെ ഞെട്ടിച്ചെന്ന് വിനീത്