Webdunia - Bharat's app for daily news and videos

Install App

മലയാളം ആന്തോളജി ചിത്രം ആമസോണ്‍ പ്രൈമിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
ചൊവ്വ, 29 ജൂണ്‍ 2021 (14:45 IST)
മൂന്ന് കഥകള്‍ പറയുന്ന മലയാളം ആന്തോളജി ചിത്രമായ 'ആണും പെണ്ണും' ആമസോണ്‍ പ്രൈമിലേക്ക്. നാളെ മുതല്‍ ( ജൂണ്‍ 30) സ്ട്രീമിംഗ് ആരംഭിക്കും. ജോജുജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JOJU (@joju_george)

 
 
 
വിവിധ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്ന് സ്ത്രീ ജീവിതങ്ങള്‍ കഥ സിനിമ പറയും. പാര്‍വതി,ദര്‍ശന രാജേന്ദ്രന്‍, സംയുക്ത മേനോന്‍ എന്നിവരാണ് മൂന്ന് ചിത്രങ്ങളിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, റോഷന്‍ മാത്യു, ജോജു ജോര്‍ജ്ജ് എന്നിവരാണ് നായകന്മാര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments