Webdunia - Bharat's app for daily news and videos

Install App

'ഇപ്പോള്‍ സമാധാനത്തിലാണ്'; ജന്മദിനത്തില്‍ കിടിലന്‍ കുറിപ്പുമായി അഭയ ഹിരണ്‍മയി, ചിത്രങ്ങള്‍ വൈറല്‍

Webdunia
വെള്ളി, 27 മെയ് 2022 (14:14 IST)
പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുറിപ്പുമായി ഗായിക അഭയ ഹിരണ്‍മയി. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhaya Hiranmayi (@abhayahiranmayi)

ഈ വര്‍ഷം സംഭവബഹുലമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വലിയ സമാധാനത്തിലാണ് ജീവിക്കുന്നതെന്നും അഭയ കുറിച്ചു. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും മനുഷ്യനും അതിലുപരി നല്ല ഹൃദയത്തിനു ഉടമയുമായിരിക്കുമെന്നും അഭയ പറഞ്ഞു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Abhaya Hiranmayi (@abhayahiranmayi)

' എന്തൊരു സംഭവബഹുലമായിരുന്ന വര്‍ഷമായിരുന്നു !! എനിക്ക് ഇതൊരു റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നു. എന്നാല്‍ ഈ നിമിഷത്തില്‍ ഞാന്‍ സമാധാനത്തിലാണ്. എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രകൃതിയുടെ പാത ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. ലോകത്തില്‍ നിന്ന് എനിക്ക് ഇത്രയും സ്‌നേഹം ലഭിക്കുന്നുവെന്നത് വിശ്വസിക്കാനെ കഴിയുന്നില്ല. ഈ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ വിനയാന്വിതയാണ്. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും അതിലുപരി നല്ല ഹൃദയത്തിന് ഉടമയും ആയിരിക്കും,' അഭയ കുറിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Abhaya Hiranmayi (@abhayahiranmayi)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

അടുത്ത ലേഖനം
Show comments