Webdunia - Bharat's app for daily news and videos

Install App

'ജലത്തിലെ കവിത പോല്‍'; കിടിലന്‍ ചിത്രങ്ങളുമായി അഭയ

അഭയയുടെ സ്വന്തം ക്ലോത്തിങ് ബ്രാന്‍ഡായ 'ഹിരണ്‍മയാ'യുടെ സാരിയാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്

രേണുക വേണു
ബുധന്‍, 13 ഓഗസ്റ്റ് 2025 (11:17 IST)
Abhaya Hiranmayi

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അഭയ ഹിരണ്‍മയി. കറുപ്പില്‍ പൂക്കള്‍ ഡിസൈന്‍ വരുന്ന സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hassan Hazz (@hassan.hnfashion)

അഭയയുടെ സ്വന്തം ക്ലോത്തിങ് ബ്രാന്‍ഡായ 'ഹിരണ്‍മയാ'യുടെ സാരിയാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. വെള്ള ഫുള്‍ സ്ലീവ് ബ്ലൗസാണ് താരം സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Hiranmaya (@hiranmayaa)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഭയ. അമ്മയുടെ വഴിയെ പാട്ടിലേക്ക് എത്തിയ അഭയ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കുകയായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ 'നാക്കു പെന്റ നാക്കു ടാക്ക' എന്ന ചിത്രത്തില്‍ പാട്ടുപാടിയാണ് പിന്നണി ഗാന ലോകത്തേക്കുള്ള ചുവട് വയ്പ്പ്. ഇപ്പോള്‍ സിനിമയിലും താരം സജീവം. ജോജു ജോര്‍ജ് ചിത്രം 'പണി'യില്‍ അഭയ അഭിനയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

'മുതലും മുതലിന്റെ ഇരട്ടിപ്പലിശയും തിരിച്ചടച്ചു'; ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

Rain Alert: ന്യൂനമർദ്ദം: അടുത്ത നാലുദിവസം കൂടി മഴ, ജാഗ്രത

World Mosquito Day: കൊതുകുകള്‍ക്ക് വേണ്ടി ഒരു ദിവസമോ, ലോക കൊതുക് ദിനത്തിന്റെ പ്രാധാന്യമെന്ത്

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

അടുത്ത ലേഖനം
Show comments