Webdunia - Bharat's app for daily news and videos

Install App

അഭിഷേക് ബച്ചന്‍ ആശുപത്രിയില്‍

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (09:38 IST)
ഷൂട്ടിങ്ങിനിടെ പരുക്കേറ്റ നടന്‍ അഭിഷേക് ബച്ചന്റെ ആരോഗ്യനില തൃപ്തികരം. മുംബൈ ലീലാവതി ഈശുപത്രിയിലാണ് കഴിഞ്ഞ ദിവസം അഭിഷേക് ബച്ചനെ പ്രവേശിപ്പിച്ചത്. താരത്തിന്റെ വലത് കൈക്കാണ് പരുക്കേറ്റിരിക്കുന്നത്. കൈ എല്ലിന് ചിന്നലുണ്ട്. മറ്റ് പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ല. പിതാവ് അമിതാഭ് ബച്ചന്‍, ഭാര്യ ഐശ്വര്യ റായ് അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി അഭിഷേക് ബച്ചനെ കണ്ടു. ആര്‍. പാര്‍ഥിപന്‍ സംവിധാനം ചെയ്ത് അഭിനയിച്ച 'ഒത്ത സെരുപ്പ് സൈസ് 7' എന്ന ചിത്രത്തിന്റെ ഹിന്ദി റിമേക്കില്‍ അഭിനയിക്കവേയാണ് ജൂനിയര്‍ ബച്ചന് പരുക്കേറ്റത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments