മുംബൈയിലെ ആഡംബര അപ്പാര്‍ട്‌മെന്റ് അഭിഷേക് ബച്ചന്‍ വിറ്റു; ലഭിച്ചത് കോടികള്‍

Webdunia
വെള്ളി, 13 ഓഗസ്റ്റ് 2021 (09:37 IST)
മുംബൈയിലെ ആഡംബര അപ്പാര്‍ട്‌മെന്റ് വന്‍ തുകയ്ക്ക് വിറ്റ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. 45.75 കോടി രൂപയ്ക്കാണ് അഭിഷേക് ബച്ചന്‍ കെട്ടിടം വിറ്റത്. 7,527 സ്‌ക്വയര്‍ ഫീറ്റുള്ള ആഡംബര അപ്പാര്‍ട്‌മെന്റാണ് അഭിഷേക് ബച്ചന്‍ വിറ്റത്. അനുരാഗ് ഗോയല്‍ എന്ന വ്യക്തിക്കാണ് കെട്ടിടം വിറ്റത്. സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ മാത്രം ചെലവഴിച്ചത് 2.28 കോടി. 2014 ല്‍ 41.14 കോടി രൂപയ്ക്കാണ് അഭിഷേക് ബച്ചന്‍ ഈ അപ്പാര്‍ട്‌മെന്റ് വാങ്ങിയത്. കടല്‍ തീരത്തിനോട് അഭിമുഖമായാണ് ഈ അപ്പാര്‍ട്‌മെന്റ് നിലകൊള്ളുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

അടുത്ത ലേഖനം
Show comments