Select Your Language

Notifications

webdunia
webdunia
webdunia
webdunia

അബി ഇല്ലാത്ത നാല് വര്‍ഷങ്ങള്‍

അബി ഇല്ലാത്ത നാല് വര്‍ഷങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 30 നവം‌ബര്‍ 2021 (11:05 IST)
j;, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിന്നണി ഗായകന്‍ തുടങ്ങി അബി കൈവെക്കാത്ത മേഖലകള്‍ കുറവാണ്.2017 നവംബര്‍ 30-നാണ് അബി യാത്രയായത്. അദ്ദേഹമില്ലാത്ത നാല് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. തന്റെ പ്രിയപ്പെട്ട അബ്ബീക്കയെ ഓര്‍ക്കുകയാണ് മകന്‍ സൂരജ് തേലക്കാട്.

രക്ത സംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അബി യാത്രയായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നമുക്ക് വണ്ടിയില്‍ പോയിരിന്ന് ഓരോന്ന് അടിച്ചാലോ' അശോകന്‍ മമ്മൂട്ടിയോട് ചോദിച്ചു; തന്റെ പ്രിയപ്പെട്ട ഡ്രിങ്ക് തീര്‍ക്കരുതെന്നായി മമ്മൂട്ടി