രണ്ട് കുട്ടികളുടെ അച്ഛന്‍, അല്‍ഫോണ്‍സ് പുത്രനെ കുറിച്ച്, സംവിധായകന് വയസ്സ് എത്രയായി ?

കെ ആര്‍ അനൂപ്
വ്യാഴം, 1 ഡിസം‌ബര്‍ 2022 (10:02 IST)
അല്‍ഫോണ്‍സ് പുത്രന്‍ എന്നാല്‍, സംവിധായകന്‍,നിര്‍മ്മാതാവ്, നടന്‍, എഡിറ്റര്‍, എഴുത്തുകാരന്‍, ആഡ് ഫിലിം മേക്കര്‍ ഒക്കെയാണ്. തന്റെ കരിയറിലെ മൂന്നാമത്തെ സിനിമയുമായി അദ്ദേഹം എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമാലോകം. 'ഗോള്‍ഡ്' തിയേറ്ററുകളില്‍ എത്തുമ്പോള്‍ സംവിധായകനെ കുറിച്ച് കൂടുതല്‍ അറിയാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphonse Puthren (@puthrenalphonse)

ആലുവ സ്വദേശിയായ അല്‍ഫോണ്‍സ് ഡെയ്സി ചാക്കോയുടെയും പുത്രന്‍ പോളിന്റെയും മകനാണ്.ആലുവയിലെ എംഇഎസ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ബിസിഎ) ബിരുദം നേടിയ അദ്ദേഹം പിന്നീട് ചെന്നൈയിലേക്ക് മാറി, ചെന്നൈയിലെ എസ് എ ഇ കോളേജില്‍ നിന്ന് ഫിലിം മേക്കിംഗില്‍ ഡിപ്ലോമ നേടി.
 
2015 ഓഗസ്റ്റ് 26 ന് അല്‍ഫോണ്‍സ് അലീന മേരി ആന്റണിയെ വിവാഹം ചെയ്തു.അനന്യ ഫിലിംസിന്റെ ഉടമയായ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphonse Puthren (@puthrenalphonse)

അല്‍ഫോണ്‍സിന് ആദ്യ കുഞ്ഞായ ഏഥന്‍ 2016ല്‍ ജനിച്ചു.മകള്‍ ഐന. 2018ലാണ് സംവിധായകന്‍ രണ്ടാമതും അച്ഛനായത്.
 
10 ഫെബ്രുവരി 1984ന് ജനിച്ച അല്‍ഫോണ്‍സിന് 38 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphonse Puthren (@puthrenalphonse)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphonse Puthren (@puthrenalphonse)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്ക

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

അടുത്ത ലേഖനം
Show comments