Webdunia - Bharat's app for daily news and videos

Install App

നടന്‍ അജിത്തിന്റെ പിതാവ് അന്തരിച്ചു

Webdunia
വെള്ളി, 24 മാര്‍ച്ച് 2023 (11:40 IST)
തമിഴ് സൂപ്പര്‍താരം അജിത്തിന്റെ പിതാവ് പി.എസ്.മണി (84 വയസ്) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍ വെച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പാലക്കാട് സ്വദേശിയാണ് പി.എസ്.മണി. കൊല്‍ക്കത്ത സ്വദേശിനി മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അജിത്ത് കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് മക്കള്‍. നടി ശാലിനി മരുമകളാണ്. മക്കള്‍ മൂന്ന് പേരും ചേര്‍ന്ന് സംയുക്ത പ്രസ്താവനയിലാണ് അച്ഛന്റെ മരണവിവരം അറിയിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കുതിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ കണക്ഷനുകള്‍ ഒരുലക്ഷം കടന്നു

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അടുത്ത ലേഖനം
Show comments